The Truman Show (1998)
Language : English
Gnere : Drama, Sci-Fi
Director : Peter Weir
Writer : Andrew Niccol
Stars : Jim Carrey, Ed Harris, Laura Linney
നമ്മുടെ ബന്ധുക്കളും നമ്മുടെ സുഹ്രത്തുക്കളും എന്നുവേണ്ട നാം ജീവിക്കുന്ന ഈ ലോകം തന്നെ ഒരു മിഥ്യ ആണെങ്കില്‍ ? നമ്മുടേത് എന്നു കരുതി നാം സ്നേഹിക്കുന്ന ബന്ധുമിത്രാധികള്‍ എല്ലാം തന്നെ വെറും അഭിനയതാക്കളും നമ്മുടെ ലോകം ഒരു വലിയ സ്റ്റുഡിയോയും ആണെങ്കില്‍ ? എന്തായിരികും നമ്മുടെ അവസ്ഥ എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?
Truman ന്‍റെ ജീവിതം ഒരു വലിയ നുണയാണ്. അവന്‍റെ ജനനം മുതല്‍ ലോകത്തെ ഏറ്റവും വലിയ ടി വി ഷോ ആയ ദി ട്രൂമാന്‍ ഷോ യില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണവന്‍. ഒളിക്യാമറകള്‍ കൊണ്ട് നിറഞ്ഞ ഒരു വലിയ സ്റ്റുഡിയോയില്‍ ആണ് അവന്‍ ജീവിക്കുന്നത്. അവനു ചുറ്റുമുള്ളവരെല്ലാം ഈ ഷോയിലെ അഭിനയതാക്കള്‍ മാത്രമാണ്.
എന്നാല്‍ ഇതിനെ കുറിച്ചൊന്നും ട്രൂമാനു അറിയില്ല താനൊരു സാധാരണ ജീവിതം നയിക്കുന്ന സാധാരണകാരന്‍ ആണെന്നാണ് അവന്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ദിവസം അവനെല്ലാം കണ്ടെത്തുന്നു. തന്നെ ചൂഷണം ചെയ്തവര്‍ക്കെതിരെ അവന്‍ തിരിയുമോ ? ചിത്രം കണ്ടു നോക്കു.
വളരെ മികച്ച ഒരു കഥ അധിമാനോഹരമായി തന്നെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു. ടെലിവിഷന്‍ ഷോസ് നമ്മില്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ അവ നമ്മെ കൊണ്ടുപോകാറുള്ള ആ മായ ലോകത്തെ കുറിച്ചും ഒക്കെ വളരെ നന്നായി തന്നെ ചിത്രത്തില്‍ പ്രതിപാതിചിട്ടുണ്ട്. എല്ലതവണത്തെയും പോലെ ഇത്തവണയും ജിം കാരി തന്‍റെ വേഷം തകര്‍ത്താടിയിരിക്കുന്നു. അദ്ദേഹത്തിന്റെ വെത്യസ്തമായ വേഷങ്ങളില്‍ ഒന്ന്‍ തന്നെയാണ് ട്രൂമാന്‍.

No comments:
Post a Comment