Ba:Bo (2008) : ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഡ്രാമകളില്‍ ഒന്ന്.
Language : Korean
Genre : Drama
Director : Jeong-kwon Kim
Writers : Pool Kang (original story), Jeong-kwon Kim (screenplay)
Stars : Tae-hyun Cha, Ji-won Ha, Seol-ri Choi

വര്‍ഷങ്ങളായി വിദേശത്ത് പിയാനോ വായിക്കുകയും പഠിക്കുകയും ചെയ്തുപോന്നിരുന്ന
Ji-ho ഒരു സ്റ്റേജ് പ്ലേക്കിടയില്‍ പെട്ടന്നുണ്ടായ ഭയത്താല്‍ ആകെ തളരുന്നു
തുടര്‍ന്നവള്‍ വീട്ടിലെക്കു മടങ്ങിയെത്തുന്നു അവിടെ അവള്‍ തന്‍റെ പഴേ
സഹപാടി Sung-ryongവിനെ കണ്ടുമുട്ടുന്നു.
ചെറുപ്പത്തില്‍ സംഭവിച്ച
ഒരു അപകടത്തെ തുടര്‍ന്ന് ഇന്നവനു ഒരു ആറുവയസുക്കാരന്റെ ബുദ്ധിയെ ഉള്ളു.
എല്ലാം അവന്‍ പെട്ടന്ന് മറന്നു പോകും എന്നാല്‍ അവന്‍റെ ആദ്യ പ്രണയിനി Ji-ho
വിനെ അവന്‍ ഇന്നും മറന്നിട്ടില്ല.
വളര്‍ച്ചയില്ലാത്ത അവന്‍റെ മനസിന്‍റെ ഉള്ളില്‍ പിന്നെയുള്ളത് അവന്‍റെ
കൊച്ചനജത്തി Jee-in മാത്രമാണ്.
അവളുടെ കാര്യങ്ങള്‍ എല്ലാം നോക്കുവാനായി അവളുടെ സ്കൂളിനു മുന്നില്‍ ഒരു
ടോസ്റ്റ് കട നടത്തി വരികയാണ്Sung-ryong, എന്നാല്‍
ബുദ്ധിവളര്‍ച്ചയില്ലാത്ത തന്‍റെ സഹോദരനോട് വെറുപ്പ് മാത്രമാണ്
അവള്‍ക്കുള്ളത്, അവനെ പൂര്‍ണമായും അവഗണിക്കുകയാണവള്‍.
Sung-ryong വിന്‍റെ നിഷ്കളങ്കമായ മനസ്സിനെ തിരിച്ചറിയുന്ന അവന്‍റെ ഏക സുഹൃത്താണ് Sang-soo, എന്നാല്‍ ഗാന്ഗ്സ്റ്റെര്സിന്‍റെ ലോകത്തേക്ക് വഴുതി വീണിരിക്കുകയാണ് ആ ചെറുപ്പകാരന്‍.
Ji-ho ഇപ്പഴും അവളുടെ സ്‌തംഭനാവസ്ഥയില്‍ തന്നെയാണ്, Jee-in കിഡ്നി രോഗതിനടിമപ്പെട്ടു കിടപ്പില്ലാവുന്നു, വലിയൊരു കൊഴപ്പത്തില്‍ ചെന്ന് ചാടിയിരിക്കുകയാണ് Sang-soo. എന്നാല്‍ ഇവരുടെയല്ലാം വേദനകള്‍ Sung-ryong നാമൊന്നും ചിന്തിക്കാത്ത വിധത്തില്‍ വളരെ അത്ഭുതകരമായി പരിഹരിക്കുന്നു
അത് എങ്ങനെയാണു എന്നറിയണമെങ്കില്‍ ചിത്രം കാണുക
Ji-ho വും Sung-ryongവും അതുപോലെ Sang-soo വും Sung-ryong വും തമ്മിലുള്ള രംഗങ്ങള്‍ പലപ്പോഴും നമ്മില്‍ മമത, അനുകമ്പ എന്നി വികാരങ്ങള്‍ ഉണര്‍ത്തന്നു. കുട്ടിക്കാലത്ത് ചെയ്ത ഒരു തെറ്റിലുള്ള കുറ്റബോധമാണ് Sang-soo വിനെ Sung-ryongന്‍റെ ഉറ്റ ചങ്ങാതി ആക്കി മാറ്റിയത്. Ji-hoവിന്‍റെ പിയാനോ വായനയാണ് ചെറുപ്പം മുതലേ അവരെ തമ്മില്‍ അടുപ്പിച്ചത്. അവന്‍റെ നിഷ്കളങ്കമായ മനസ്സു കൊണ്ട് Ji-ho അവനെ നല്ലതുപോലെ പരിപാലിക്കുന്നു അതേ സമയം അവന്‍റെ മനസ്സു നിറയെ അവളോടുള്ള യഥാര്‍ത്ഥപ്രണയമാണ്. മനോഹരവും അതുപോലെ വിഷകരവുമാണ് ഈ രംഗങ്ങള്‍ എന്നു പറയാതെ വയ്യ.
ഈ കൊറിയന്‍ ചിത്രം കാണുവാന്‍ സബ്റ്റെറ്റിലുകളുടെ ആവശ്യം നിങ്ങള്‍ക്ക് വേണ്ടി വരില്ല അഭിനയതാക്കളുടെ ഭാവപ്രകടന്നങ്ങള്‍ മാത്രം കൊണ്ട് തന്നെ നിങ്ങള്‍ക്ക് കഥാഗതി മനസില്ലാവുന്നതാണ് അത്ര മനോഹരമായിട്ടാണ് ഓരോരുത്തരും അവരുടെ വേഷങ്ങള്‍ ചെയ്തിട്ടുള്ളത്.
കണ്ടു കഴിഞ്ഞിട്ടും നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്ന്, നല്ല ചിത്രങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരാളും ഈ ചിത്രം കാണാതെ പോവരുത്.

നല്ല ബ്ലോഗ്...ഒരുപാട് നല്ല ചിത്രങ്ങള്‍ പരിചയപ്പെടുത്തുക...ആശംസകള്‍... :-)
ReplyDelete