Bungee Jumping of Their Own (2001) : പ്രണയവും പുനര്‍ജന്മവും വിധിയും എല്ലാം ഒത്തുചേര്‍ന്ന ഒരു മനോഹര ചിത്രം.
Language : Korean
Genre : Romantic Drama
Director : Dae-seung KimGenre : Romantic Drama
Writer : Eun-nim Ko
Stars : Byung-hun Lee, Eun-ju Lee, Hyeon-Soo Yeo
ഒരു
മഴയത്ത് തന്‍റെ കുടകീഴില്‍ വന്നു കേറിയ In Tae-heeയുമായി Seo In-woo
പ്രണയത്തിലാവുന്നു ആദ്യ കാഴ്ചയിലെ തന്നെ അവന് അവളോട് അനുരാഗം
തോന്നുകയായിരുന്നു. ഒരേ
യുണിവേഴ്സിറ്റിയില്‍ തന്നെ പഠിക്കുന്ന അവര്‍ ഡേറ്റ് ചെയ്യാന്‍ തുടങ്ങുന്നു
എന്നാല്‍ കുറച്ചാഴ്ച്ചകള്‍ക്ക് ശേഷം ഒരു കാര്‍ ആക്സിടെന്റില്‍ അവള്‍
മരിക്കുന്നു
17 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ഇന്നു Seo In-woo വിവാഹിതനും ഒരു മകളുടെ അച്ഛനുമാണ്. ഒരു ഹൈസ്കൂള്‍ ടീച്ചര്‍ ആയി ജോലിനോകുകയാണ് അയാള്‍. തന്‍റെ വിദ്യാര്‍ഥികളില്‍ ഒരുവനായ Im Hyun-binല്‍ മരിച്ചുപോയ തന്‍റെ കാമുകി In Tae-heeമായി പല സാമ്യതകളും അയാള്‍ക്ക് അനുഭവപെടുന്നു. അയാളുടെ സംശയം കൂടികൂടി വരുകയായിരുന്നു അത് തന്‍റെ പ്രണയിനി പുനര്‍ജനിച്ചത് തന്നെയാണ് എന്നയാള്‍ മനസിലാക്കുന്നു, പിന്നീടു നാം കാണുന്നത് സ്വന്തം വിദ്യാര്‍ഥിയില്‍ അതും സ്വവര്‍ഗവുമായി തന്നെ പ്രണയത്തിലാവുക എന്ന ആശയതോടു മല്ലിടുന്ന Seo In-wooനെയാണ് .
ഇതിനിടയില്‍ അദ്ധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം സ്കൂള്‍ ഒട്ടാകെ അറിയുന്നു എല്ലാവരും അവരെ കളിയാക്കുവാന്‍ തുടങ്ങുന്നു, Seo In-wooന്‍റെ കുടുംബ ജീവിതവും തകരാറിലാവുന്നു.

തുടര്‍ന്നുള്ള ഇവരുടെ ജീവിതമാണ് ചിത്രം പറയുന്നത്.
യഥാര്‍ത്ഥ പ്രണയത്തിനു അധിരുകളില്ല എന്നു പറയാറില്ലേ ? അതിവിടെ തികച്ചും അര്‍ത്ഥവത്താവുകയാണ്. സംവിധായകന്‍ Dae-seung Kim ന്‍റെ ആദ്യ ചിത്രമാണ് ഇതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല അത്ര മനോഹരമായി തന്നെ അദ്ദേഹം ഈ ചിത്രം അണിയിചൊരുക്കിയിട്ടുണ്ട്. പുനര്‍ജന്മവും പ്രണയവും വിധിയും എല്ലാം ഒത്തുചേരുന്ന ഒരു മനോഹര ചിത്രം തന്നെയാണ് ഇത്, എങ്കിലും എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇത് ഉള്‍കൊള്ളാന്‍ കഴിയും എന്നു എനിക്ക് തോന്നുന്നില്ല, എന്നിരുന്നാലും നല്ല കൊറിയന്‍ പ്രണയ ചിത്രങ്ങള്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ചിത്രം ഒന്ന് കണ്ടു നോക്കു.

No comments:
Post a Comment